Arya's latest photo viral, here is the reason <br />മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരിപാടിയാണ് ബഡായി ബംഗ്ലാവ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടി വിജയകരമായി മുന്നേറുകയാണ്. ആറ് മാസത്തിനുള്ളില്‍ നിര്‍ത്താമെന്ന് കരുതിയാണ് പരിപാടി തുടങ്ങിയതെന്നായിരുന്നു രമേഷ് പിഷാരടി നേരത്തെ വ്യക്തമാക്കിയത്. <br />#BadaiBungalow #Asianet